Surprise Me!

COVID outbreak in world’s most vaccinated country | Oneindia Malayalam

2021-05-11 1,164 Dailymotion

COVID outbreak in world’s most vaccinated country, Are Vaccines Working in the Seychelles?<br />ലോകത്തിലേറ്റവും കൂടുതല്‍ വാക്‌സിന്‍ നല്‍കിയ രാജ്യത്ത് കോവിഡ് കേസുകള്‍ ഇരട്ടിയായി. രാജ്യത്തിന്റെ ജനസംഖ്യയുടെ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കിയ സീഷെല്‍സ് എന്ന രാജ്യത്തിലാണ് കോവിഡ് കേസുകള്‍ കഴിഞ്ഞ ആഴ്ചയിലേതിനും ഇരട്ടിയായത്.വാക്‌സിന്‍ ജനങ്ങള്‍ക്കിടയില്‍ രോഗത്തിന്റെ വ്യാപനം തടയാന്‍ സഹായിക്കുന്നില്ലെന്ന ആശങ്കയിലാണ് രാജ്യം<br /><br /><br />

Buy Now on CodeCanyon